actor manoj pilla exipred
സിനിമ സീരിയല്‍ താരം മനോജ് പിള്ള (45) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചന്ദനമഴ,ച, അമല, മഞ്ഞുരുകും കാലം തുടങ്ങിയ നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ചലച്ചിത്രങ്ങളിലും വേഷമിട്ടുണ്ട്. കൊല്ലം കുണ്ടറ സ്വദേശിയാണ്. ശവസംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും.
#ManojPillai